അ​മ്മ മ​ര്‍​ദ​ന​മേ​റ്റു മ​രി​ച്ച സം​ഭ​വം: മ​ക​ന്‍ അ​റ​സ്റ്റി​ല്‍
Saturday, May 8, 2021 12:12 AM IST
ക​ഴ​ക്കൂ​ട്ടം : അ​മ്മ മ​ര്‍​ദ​ന​മേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ മ​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​പു​തു​ക്കു​റി​ച്ചി മു​ണ്ട​ന്‍​ചി​റ ജി​ത്തു ഹൗ​സി​ല്‍ ഫ്രാ​ന്‍​സി​സി​ന്‍റെ ഭാ​ര്യ റീ​ത്ത (71) മ​രി​ച്ച കേ​സി​ല്‍ മ​ക​ന്‍ പു​തു​ക്കു​റി​ച്ചി ഡ​യാ​ന പാ​ല​സി​ല്‍ താ​മ​സി​ക്കു​ന്ന ത​ങ്ക​ച്ച​ന്‍ (ബാ​ബു,49) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.​ഒ​ര​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്ന് അ​വ​ശ​ത​യു​ണ്ടാ​യ റീ​ത്ത മ​ക​ന്‍റെ വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. വ്യാ​ഴാ​ഴ്ച​യാ​ണ് റീ​ത്ത വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട​ത്. റീ​ത്ത​യെ മ​ര്‍​ദി​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ചോ​ദ്യം​ചെ​യ്ത​പ്പോ​ള്‍ ത​ങ്ക​ച്ച​ന്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.​ക​ഠി​നം​കു​ളം എ​സ്എ​ച്ച്ഒ ബി​ന്‍​സി ജോ​സ​ഫ്, എ​സ്ഐ ക്യ​ഷ്ണ​പ്ര​സാ​ദ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്.

വാ​ഹ​ന​ങ്ങ​ൾ
ഹാ​ജ​രാ​ക്ക​ണം

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ നി​ന്നും ഏ​റ്റെ​ടു​ത്ത ഇ​ന്ന് അ​ത​ത് താ​ലൂ​ക്കു​ക​ളി​ലെ ത​ഹ​സി​ല്‍​ദാ​ര്‍, ഇ​ന്‍​സി​ഡ​ന്‍റ് ക​മാ​ന്‍​ഡ​ര്‍​മാ​ര്‍​ക്ക് എ​ന്നി​വ​ർ​ക്ക് മു​ന്പാ​കെ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ജി.​കെ. സു​രേ​ഷ്കു​മാ​ര്‍ പ​റ​ഞ്ഞു.
ഏ​തെ​ങ്കി​ലും കാ​ര​ണ​വ​ശാ​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍ ആ ​വി​വ​രം ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ള്‍ സ​ഹി​തം ഇ​ന്നു ഉ​ച്ച​യ്ക്കു 12നു ​മു​ന്‍​പു​ത​ന്നെ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യെ അ​റി​യി​ക്ക​ണം. മ​തി​യാ​യ കാ​ര​ണ​മി​ല്ലാ​തെ വാ​ഹ​ന​വും ഡ്രൈ​വ​റും ഹാ​ജ​രാ​കാ​തി​രു​ന്നാ​ല്‍ ആ​ര്‍​ടി​ഒ, പോ​ലീ​സ് എ​ന്നി​വ​ര്‍ വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത് വ​കു​പ്പ് മേ​ലു​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​രം ക​ര്‍​ശ​ന ശി​ക്ഷാ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.​
റ​വ​ന്യൂ, പോ​ലീ​സ്, ആ​രോ​ഗ്യം, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണം, ഫ​യ​ര്‍ ആ​ൻ​ഡ് റ​സ്ക്യു, എ​ക്സൈ​സ്, സി​വി​ല്‍ സ​പ്ലൈ​സ്, ജ​ല​സേ​ച​നം, വൈ​ദ്യു​തി എ​ന്നീ വ​കു​പ്പു​ക​ളി​ലെ വാ​ഹ​ന​ങ്ങ​ളെ നി​ബ​ന്ധ​ന​യി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.