യു​വ​തി തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍
Wednesday, April 21, 2021 12:42 AM IST
വെ​ഞ്ഞാ​റ​മൂ​ട്: യു​വ​തി​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പേ​രു​മ​ല പ​ണ്ടാ​ര​ത്തോ​ട് ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ല്‍ സ​ജീ​വി​ന്‍റെ ഭാ​ര്യ അ​നി​ത (32) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ വീ​ടി​ന് അ​ടു​ത്ത റ​ബ്ബ​ര്‍ പു​ര​യി​ട​ത്തി​ല്‍ തൂ​ങ്ങി​യ നി​ല​യി​ല്‍ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന​യ​ച്ചു.