ഷാ​ർ​ജ​യി​ൽ മ​രി​ച്ച​ മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ളെ നാ​ട്ടി​ലെ​ത്തി​ക്കും
Tuesday, April 20, 2021 12:23 AM IST
ക​ഴ​ക്കൂ​ട്ടം: ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഷാ​ർ​ജ​യി​ൽ വ​ച്ച് ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​രി​ച്ച ചേ​ങ്കോ​ട്ടു​കോ​ണം, ശാ​സ്ത​വ​ട്ടം,ശി​വ കൃ​പ​യി​ൽ വി.​കെ. സ​ന്തോ​ഷ് കു​മാ​റി (61) ന്‍റെ മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്ച നാ​ട്ടി​ലെ​ത്തി​ക്കും. ഷാ​ർ​ജ പെ​പ്‌​കോ എ​ൻ​ജി​നി​യ​റിം​ഗ് ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ: ജി.​എ​ൽ. സി​ന്ധു. മ​ക്ക​ൾ: കൃ​ഷ്‌​ണേ​ന്ദു സ​ന്തോ​ഷ്., കാ​ർ​ത്തി​ക് സ​ന്തോ​ഷ്. മ​രു​മ​ക​ൻ: ബൈ​ജു വി​ജ​യ​ൻ.