വീ​ട്ട​മ്മ​യെ മ​ർ​ദി​ച്ച​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു
Monday, April 19, 2021 11:20 PM IST
നെ​ടു​മ​ങ്ങാ​ട്: ബ​ന്ധു​വാ​യ വീ​ട്ട​മ്മ​യെ മ​ർ​ദി​ച്ച​യാ​ളെ ആ​ര്യ​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​റ​വൂ​ർ ല​ക്ഷ്മി വി​ലാ​സം വീ​ട്ടി​ൽ സു​ധി​കു​മാ​ർ (57) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​രു​വ​രും ത​മ്മി​ൽ വ​ഴി സം​ബ​ന്ധ​മാ​യ ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും സു​ധി​കു​മാ​ർ രാ​ത്രി​യി​ൽ അ​തി​ര് തെ​ളി​ച്ച​തി​നെ പ​രാ​തി​ക്കാ​രി​യും ഭ​ർ​ത്താ​വും ചോ​ദ്യം ചെ​യ്യു​ക​യും തു​ട​ർ​ന്ന് സു​ധി​കു​മാ​ർ കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​മ്പി ഉ​പ​യോ​ഗി​ച്ച് വീ​ട്ട​മ്മ​യു​ടെ മു​ഖ​ത്ത് അ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ആ​റ് പ​ല്ലു​ക​ൾ ഇ​ള​കു​ക​യും മു​ഖ​ത്ത് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത വീ​ട്ട​മ്മ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. എ​സ്ഐ ബി.​ര​മേ​ശ​ൻ, എ​എ​സ്ഐ എ​സ്. ബി​ജു, എ​സ്. ഷി​ബു, ടി. ​വി​ജി, വി. ​എ​സ്. ശ്യാം ​എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്.പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.