വൈ​ദ്യു​തി മു​ട​ങ്ങും
Saturday, April 17, 2021 11:44 PM IST
തൈ​ക്കാ​ട് ഇ​ല​ക്ട്രി​ക്ക​ല്‍ സെ​ക്‌​ഷ​നു കീ​ഴി​ല്‍ കു​ള​ത്ത​റ ട്രാ​ന്‍​സ്ഫോ​ര്‍​മ​ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ നാ​ളെ രാ​വി​ലെ ഒ​ന്പ​തു മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
വ​ട്ടി​യൂ​ര്‍​ക്കാ​വ് ഇ​ല​ക്ട്രി​ക്ക​ല്‍ സെ​ക്‌​ഷ​നു കീ​ഴി​ല്‍ പ​ട​യ​ണി ട്രാ​ന്‍​സ്ഫോ​ര്‍​മ​ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ 20ന് ​രാ​വി​ലെ ഒ​ന്പ​തു മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.