അ​ന​ധി​കൃ​ത ഖ​ന​നം: പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ
Saturday, April 17, 2021 11:44 PM IST
വെ​ള്ള​റ​ട: പ​ന​ച്ച​മൂ​ട് പ​ഞ്ചാ​കു​ഴി​യി​ല്‍ അ​ന​ധി​കൃ​ത പാ​റ ഖ​ന​ന​ത്തി​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം. ഒ​രു വ​ര്‍​ഷം മു​ന്പ് സ​ര്‍​ക്കാ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ ഖ​ന​ന നി​രോ​ധ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ട​ച്ചി​ട്ടി​രു​ന്ന ക്വാ​റി​യി​ലാ​ണ് ഖ​ന​ന​ത്തി​നു​ള്ള നീ​ക്കം ആ​രം​ഭി​ച്ച​ത്.​നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​യി മാ​റു​ന്ന ക്വാ​റി അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വി​ശ്യ​പ്പെ​ട്ടു.

വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്തി​ൽ അ​ന​ധി​കൃ​ത പാ​റ​ഖ​ന​ന​വും മ​ണ്ണി​ടി​ക്ക​ലും വ​യ​ല്‍ നി​ക​ത്ത​ലും​വ്യാ​പ​ക​മാ​ണെ​ന്നും ഇ​തി​നെ​തി​രെ അ​ധി​കൃ​ത​ർ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ള​ത്ത​റ പാ​ട​ശേ​ഖ​ര സ​മ​തി ആ​വ​ശ്യ​പ്പെ​ട്ടു.