നൃ​ത്ത അ​ര​ങ്ങേ​റ്റം ന​ട​ത്തി
Saturday, April 17, 2021 11:42 PM IST
വെ​ഞ്ഞാ​റ​മൂ​ട്: ആ​റ്റു​കാ​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ജീ​വ​ക​ല​യി​ലെ നൃ​ത്ത വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ അ​ര​ങ്ങേ​റ്റം ന​ട​ത്തി. ഐ​ശ്വ​ര്യ സു​നി​ൽ, മ​യൂ​ഖ ജെ.​കാ​റ്റാ​ടി​യി​ൽ, എ​ച്ച്.​കെ.​നി​ധി, വി.​എ​സ്.​ന​വ​മി, എ​സ്.​ആ​ർ.​ആ​ർ​ദ്ര, ബി.​ഐ​ശ്വ​ര്യ , കാ​ർ​ത്തി​ക, മാ​ളു, സി​ബി, ശാ​നു, മ​ഞ്ജു, പ്രീ​തി എ​ന്നി​വ​രാ​ണ് അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്.​ജീ​വ​ക​ല നൃ​ത്ത അ​ധ്യാ​പി​ക ന​മി​ത സു​ധീ​ഷി​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​ണ് കു​ട്ടി​ക​ൾ ഭ​ര​ത​നാ​ട്യാ​ഭ്യ​സ​നം പൂ​ർ​ത്തീ​ക​രി​ച്ച​ത്.