ഇ​ന്ന് ജ​ല​വി​ത​ര​ണം മു​ട​ങ്ങും
Saturday, April 17, 2021 11:40 PM IST
തി​രു​വ​ന​ന്ത​പു​രം: വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പി​ടി​പി ന​ഗ​ർ സം​ഭ​ര​ണി​യി​ൽ നി​ന്നു വെ​ള്ള​യ​ന്പ​ല​ത്തേ​ക്ക് ജ​ല​വി​ത​ര​ണം ല​ഭ്യ​മാ​ക്കു​ന്ന 700 എം​എം പ്രി​മോ പൈ​പ്പി​ൽ അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ശാ​സ്ത​മം​ഗ​ലം, മം​ഗ​ളം ലൈ​ൻ, പ​ണി​ക്ക​ർ ലൈ​ൻ, ശ്രീ​രം​ഗം റോ​ഡ്, കൊ​ച്ചാ​ർ റോ​ഡ്, വെ​ള്ള​യ​ന്പ​ലം, വി ​ജെ ലൈ​ൻ, ആ​ർ​എം​പി, ക​ന​ക ന​ഗ​ർ, രാ​ജ് ഭ​വ​ൻ, ബെ​യ്ൻ​സ് കോ​ന്പൗ​ണ്ട് , ആ​ൽ​ത്ത​റ ന​ഗ​ർ ജ​വ​ഹ​ർ ന​ഗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ 7.30 മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടു​മെ​ന്നു വാ​ട്ട​ർ അ​ഥോ​റി​റ്റി അ​റി​യി​ച്ചു.