തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ
Saturday, April 17, 2021 2:15 AM IST
ആ​റ്റി​ങ്ങ​ൽ : ചി​റ​യി​ൻ​കീ​ഴ് മു​ട്ട​പ്പ​ലം ല​ക്ഷ്മി ഭ​വ​നി​ൽ വി​ജ​യ​കു​മാ​റി​ന്‍റെ മ​ക​ൻ അ​ഖി​ൽ വി​ജ​യി (23) നെ ​തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ന്നലെ ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടെ​ കി​ട​പ്പു​മു​റി​യി​ലാ​ണു തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ.