സ​രി​ത​നാ​യ​ര്‍ ഉ​ള്‍​പ്പെ​ട്ട തൊ​ഴി​ല്‍ ത​ട്ടി​പ്പ് കേ​സി​ല്‍ പ​ഞ്ചാ​യ​ത്തം​ഗം അ​റ​സ്റ്റി​ല്‍
Friday, April 16, 2021 11:28 PM IST
വെ​ള്ള​റ​ട: സ​രി​ത​നാ​യ​ര്‍ ഉ​ള്‍​പ്പെ​ട്ട തൊ​ഴി​ല്‍ ത​ട്ടി​പ്പ് കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ സി​പി​ഐ പ​ഞ്ചാ​യ​ത്തം​ഗ​ത്തെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ന്ന​ത്തു​കാ​ല്‍ പ​ഞ്ചാ​യ​ത്ത് പാ​ലി​യോ​ട് വാ​ര്‍​ഡ് അം​ഗം ആ​നാ​വൂ​ര്‍ കോ​ട്ട​യ്ക്ക​ല്‍ പാ​ലി​യോ​ട് വാ​റു​വി​ളാ​ക​ത്ത് പു​ത്ത​ന്‍​വീ​ട്ടി​ല്‍
ര​തീ​ഷ്(32) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കെ​ടി​ഡി​സി, ബെ​വ്കോ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ജോ​ലി വാ​ഗ്ദാ​ന ചെ​യ്ത് ഓ​ല​ത്താ​ന്നി, തി​രു​പു​റം സ്വ​ദേ​ശി​ക​ളി​ക​ളി​ല്‍ നി​ന്ന് പ​ണം ത​ട്ടി​ച്ച​കേ​സി​ലാ​ണ് അ​റ​സ്റ്റ്. കെ​ടി​ഡി​സി​യി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് അ​ഞ്ച് ല​ക്ഷം രൂ​പ​യും, ബെ​വ്കോ​യി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് 11 ല​ക്ഷം രൂ​പ​യും ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് കേ​സ്.

യോ​ഗം ഇ​ന്ന്

വെ​ള്ള​റ​ട: പെ​രു​ങ്ക​ട​വി​ള പ​ഞ്ചാ​യ​ത്തി​ലെ പാ​ല്‍​ക്കു​ള​ങ്ങ​ര വാ​ര്‍​ഡ് ത​ല​യോ​ഗം ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് മ​ണി​ക്ക് ഗ്രാ​മ​കേ​ന്ദ്ര​ത്തി​ല്‍ ചേ​രു​മെ​ന്ന് പ​ഞ്ചാ​യ​ത്ത്അം​ഗം കാ​ന​ക്കോ​ട് ബാ​ല​രാ​ജ് അ​റി​യി​ച്ചു.