വി​ജ​യ​രാ​ഘ​വ​ന്‍റെ നി​ല​പാ​ട് അ​പ​ക്വ​വും തെ​റ്റി​ധാ​ര​ണാ​ജ​ന​ക​വും: പാ​ലോ​ട് ര​വി
Friday, April 16, 2021 11:26 PM IST
തി​രു​വ​ന​ന്ത​പു​രം: എ​ൻ​എ​സ്എ​സി​നെ​തി​രാ​യ സി​പി​എം ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി വി​ജ​യ​രാ​ഘ​വ​ന്‍റെ നി​ല​പാ​ട് അ​പ​ക്വ​വും തെ​റ്റി​ധാ​ര​ണാ​ജ​ന​ക​വു​മാ​ണെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മു​ൻ ഡ​പ്യു​ട്ടി സ്പീ​ക്ക​റു​മാ​യ പാ​ലോ​ട് ര​വി.
വ​ർ​ഗീ​യ​ശ​ക്തി​ക​ളെ സ​ഹാ​യി​ക്കു​ന്ന​താ​ണ് വി​ജ​യ​രാ​ഘ​വ​ന്‍റെ ലേ​ഖ​ന​ത്തി​ലെ പ​രാ​മ​ർ​ശ​ങ്ങ​ൾ. ച​രി​ത്ര​ത്തെ വ​ള​ച്ചൊ​ടി​ക്കാ​നു​ള്ള സി​പി​എ​മ്മി​ന്‍റെ ദു​ഷ്ട​ലാ​ക്കാ​ണ് ലേ​ഖ​ന​ത്തി​ലു​ട​നീ​ളം പ്ര​തി​ഫ​ലി​ക്കു​ന്ന​ത്.കേ​ര​ള​ത്തി​ലെ ന​വോ​ഥാ​ന പോ​രാ​ട്ട​ങ്ങ​ളി​ൽ ക​മ്യു​ണി​സ്റ്റ് പാ​ർ​ട്ടി​യേ​ക്കാ​ൾ പാ​ര​മ്പ​ര്യ​വും ആ​ത്മാ​ർ​ത്ഥ​ത​യും ആ​ർ​ജ​വ​വു​മു​ള്ള പ്ര​സ്ഥാ​ന​മാ​ണ് എ​ൻ​എ​സ്എ​എ​സ്. ക​മ്യു​ണി​സ്റ്റ് പാ​ർ​ട്ടി രൂ​പം​കൊ​ള്ളു​ന്ന​തി​നും പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ൻ​പ് ത​ന്നെ അ​നാ​ചാ​ര​ങ്ങ​ൾ​ക്കും അ​ന്ധ​വി​ശ്വാ​സ​ങ്ങ​ൾ​ക്കും വ​ർ​ഗീ​യ​ത​യ്ക്കും വി​വേ​ച​ന​ങ്ങ​ൾ​ക്കു​മെ​തി​രെ പോ​രാ​ടി പു​രോ​ഗ​മ​ന​പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് മാ​തൃ​ക​കാ​ട്ടി​കൊ​ണ്ടാ​ണ് എ​ൻ എ​സ്എ​സ് സ​മൂ​ഹ​ത്തി​ൽ വേ​രു​റ​പ്പി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു .