കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ആ​രം​ഭി​ച്ചു
Tuesday, April 13, 2021 11:31 PM IST
വെ​ള്ള​റ​ട: രു​ക്മി​ണി മോ​മ്മോ​റി​യ​ല്‍ ന​ഴ്സിം​ഗ് കോ​ള​ജി​ല്‍ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ആ​രം​ഭി​ച്ചു.
ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം .​രാ​ജ്മോ​ഹ​ന്‍ ഉ​ത്ഘാ​ട​നം ചെ​യ്തു.​കോ​ള​ജ് ഡ​യ​റ​ക്ട​ര്‍ ഡോ. ​മോ​ഹ​ന്‍, അ​ഡ്മി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ എ​മി​ല്‍​ഡ്ജ​ഗി​ന്‍, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ദീ​പ്തി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍​പേ​ഴ്സ​ന്‍ ജ​യ​ന്തി തു​ട​ങ്ങി​യ​വ​ർ പ​ങ്ക​ടു​ത്തു. വാ​ക്സി​നേ​ഷ​ന്‍ സ്വീ​ക​രി​ക്കു​ന്ന​വ​ര്‍​ക്ക് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള അ​ല​ര്‍​ജി​യോ സൈ​ഡ് എ​ഫ​ക്റ്റോ സം​ഭ​വി​ച്ചാ​ല്‍ അ​ടി​യ​ന്തി​ര ചി​കി​ത്സ ന​ല്‍​കു​ന്ന​തി​നു​ള്ള ലാ​ബും ഒ​രു​ക്കി​യി​ട്ടു​ണ്ട്.