വ​നി​താ എ​ഴു​ത്തു​കാ​രു​ടെ കൂ​ട്ടാ​യ്മ ന​ട​ത്തി
Tuesday, April 13, 2021 11:31 PM IST
വെ​ള്ള​റ​ട: കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി​യും പൂ​ഴ​നാ​ട് നീ​രാ​ഴി​കോ​ണം ഭാ​വ​ന ഗ്ര​ന്ഥ​ശാ​ല ആ​ന്‍​ഡ് ക​ലാ​സാം​സ്കാ​രി​ക കേ​ന്ദ്ര​വും സം​യു​ക്ത​മാ​യി വ​നി​താ എ​ഴു​ത്തു​കാ​രു​ടെ കൂ​ട്ടാ​യ്മ "നാ​രീ ചേ​ത​ന' സം​ഘ​ടി​പ്പി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം മേ​രി മേ​ബി​ളി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കേ​ന്ദ്ര​സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ര്‍​ഡ് ജേ​താ​വ് ആ​ര്യാം​ബി​ക ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര​ദേ​ശ​ക സ​മി​തി അം​ഗം എ​ല്‍. വി.​ഹ​രി​കു​മാ​ര്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി . എ​ഴു​ത്തു​കാ​രാ​യ ര​മ ഉ​ണ്ണി​ത്താ​ന്‍ ,പ്രി​യ ശ്യാം , ​പി​ന്ന​ണി ഗാ​യി​ക ദേ​വി​ക എ​ന്നി​വ​ര്‍ സം​വ​ദി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗം ബി​ന്ദു ,ഭാ​വ​ന വ​നി​താ വേ​ദി ഭാ​ര​വാ​ഹി​ക​ളാ​യ ല​തി​ക ,അം​ബി​ക ,സു​ധ കു​മാ​രി ,മി​നി , സ​ന്ധ്യ, രാ​ജേ​ഷ് കൃ​ഷ്ണ​ന്‍ ഗം​ഗ​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.