എ​സ്‌​യു​ടി​യി​ല്‍ ഡ​യാ​ലി​സി​സ് ടെ​ക്നീ​ഷ​ന്മാ​ര്‍​ക്കാ​യി പ​രി​ശീ​ല​നം
Monday, April 12, 2021 11:47 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക ആ​രോ​ഗ്യ​ദി​ന പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പ​ട്ടം എ​സ്‌​യു​ടി ആ​ശു​പ​ത്രി​യി​ല്‍ ഡ​യാ​ലി​സി​സ് ടെ​ക്നീ​ഷ​ന്മാ​ര്‍​ക്കാ​യി പ്ര​ത്യേ​ക പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ഡ​യാ​ലി​സി​സി​നോ​ടൊ​പ്പം ബേ​സി​ക് ലൈ​ഫ് സ​പ്പോ​ര്‍​ട്ട് പ​രി​ശീ​ല​ന​വും ടെ​ക്നീ​ഷ​ന്‍​മാ​ര്‍​ക്ക് ന​ല്‍​കി.
എ​സ്‌​യു​ടി ചീ​ഫ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ കേ​ണ​ല്‍ രാ​ജീ​വ് മ​ണ്ണാ​ളി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​അ​നൂ​പ് ച​ന്ദ്ര പൊ​തു​വാ​ള്‍,നെ​ഫ്രോ​ള​ജി വി​ഭാ​ഗം ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഡോ. ​വി​ഷ്ണു, എ​മ​ര്‍​ജ​ന്‍​സി മെ​ഡി​സി​ന്‍ വി​ഭാ​ഗം ഡോ. ​ഷൈ​ജു വി​ല്‍​സ്, റ​ഷി​ന്‍ തു​ട​ങ്ങി​യ​വ​ര്‍ ക്ലാ​സു​ക​ള്‍ ന​യി​ച്ചു.