വീ​ട് എ​റി​ഞ്ഞ് ത​ക​ർ​ത്ത​താ​യി പ​രാ​തി
Monday, April 12, 2021 11:44 PM IST
ആ​റ്റി​ങ്ങ​ൽ: മു​ദാ​ക്ക​ലി​ലെ കോ​ൺ​ഗ്ര​സ് നേ​താ​വ് ചി​റ​യ​ടി ബാ​ബു​വി​ന്‍റെ പാ​റ​യി​ട​യി​ലു​ള്ള‌‌‌ വീ​ട് ആ​ക്ര​മി​ച്ച​താ​യി പ​രാ​തി.​ആ​ക്ര​മ​ണ​ത്തി​ൽ വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ ര​ണ്ടു മു​റി​ക​ളി​ലെ​യും ജ​ന​ൽ​ചി​ല്ലു​ക​ൾ പൂ​ർ​ണ​മാ​യി ത​ക​ർ​ക്ക​പ്പെ​ട്ടു. എ​റി​യാ​ൻ ഉ​പ​യോ​ഗി​ച്ച ക​ല്ലും പൊ​ട്ടി​യ ചി​ല്ലു ബാ​ബു​വി​ന്‍റെ ഭാ​ര്യ​യു​ടെ ദേ​ഹ​ത്ത് പ​തി​ച്ചു.​പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രംഭിച്ചു.

അ​പേ​ക്ഷ
ക്ഷ​ണി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ര്‍​ക്കാ​വ് സെ​ന്‍​ട്ര​ല്‍ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ ക​ണ്ടി​ന്യൂ​യിം​ഗ് എ​ഡ്യൂ​ക്കേ​ഷ​ന്‍ സെ​ല്ലി​ല്‍ ആ​രം​ഭി​ക്കു​ന്ന ഡി​പ്ലോ​മ ഇ​ന്‍ കം​പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍, കം​പ്യൂ​ട്ട​റൈ​സ്ഡ് ഫി​നാ​ന്‍​ഷ്യ​ല്‍ അ​ക്കൗ​ണ്ടിം​ഗ്, കം​പ്യൂ​ട്ട​ര്‍ ഹാ​ര്‍​ഡ്‌​വെ​യ​ര്‍ മെ​യി​ന്‍റ​ന​ൻ​സ് ആ​ൻ​ഡ് നെ​റ്റ് വ​ര്‍​ക്കിം​ഗ്, ഗാ​ര്‍​മെ​ന്‍റ്മേ​ക്കിം​ഗ് ആ​ൻ​ഡ് ഫാ​ഷ​ന്‍ ഡി​സൈ​നിം​ഗ്, എം​എ​സ് ഓ​ഫീ​സ്, ഡി​ടി​പി കോ​ഴ്സു​ക​ളി​ലേ​യ്ക്കു അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് 047 12360611, 8075289889, 807 5465539.