പു​ളി​ഞ്ചി റോ​ഡി​ല്‍ യാ​ത്ര മൂ​ക്കു​പൊ​ത്തി
Monday, April 12, 2021 12:09 AM IST
നെ​ടു​മ​ങ്ങാ​ട് : നെ​ടു​മ​ങ്ങാ​ട് ച​ന്ത​യോ​ട് ചേ​ര്‍​ന്നു​ള്ള പു​ളി​ഞ്ചി റോ​ഡി​ല്‍ മാ​ലി​ന്യ​ങ്ങ​ൾ കു​മി​ഞ്ഞു​കൂ​ടു​ന്നു. പ്ര​ധാ​ന​പാ​ത​യ്ക്ക​രി​കി​ല്‍ വ​ന്‍​തോ​തി​ല്‍ മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ക​യാ​ണ്. ഇ​വി​ടെ മാ​ലി​ന്യ​മി​ട​രു​തെ​ന്ന് അ​ധി​കൃ​ത​രു​ടെ മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ബോ​ഡി​നു​മു​ക​ളി​ല്‍​ക്കൂ​ടി​യാ​ണ് മാ​ലി​ന്യം ത​ള്ളി​യി​രി​ക്കു​ന്ന​ത്.
മാ​ലി​ന്യ​ക്കൂ​ന്പാ​ര​മാ​യ​തോ​ടെ പ്ര​ദേ​ശ​ത്ത് തെ​രു​വ് നാ​യ്ക്ക​ൾ ത​ന്പ​ടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. അ​ന്താ​രാ​ഷ്ട്ര​മാ​ര്‍​ക്ക​റ്റ്, കൃ​ഷി ഒാ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്താ​നും ഈ ​റോ​ഡാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. മാ​ലി​ന്യ​ങ്ങ​ൾ കൊ​ത്തി​വ​ലി​ച്ച് കാ​ക്ക​ക​ള്‍ സ​മീ​പ​ത്തെ കി​ണ​റു​ക​ളി​ല്‍ ‌‌കൊ​ണ്ട് ഇ​ടു​ക​യാ​ണെ​ന്നും, മാ​ലി​ന്യം കു​ന്നു​കൂ​ടു​മ്പോ​ള്‍ ഇ​ട​യ്ക്കി​ടെ തീ​യി​ടു​ന്ന​ത് പ​ല​ത​ര​ത്തി​ലു​ള്ള ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കി​ട​യാ​കു​ന്നു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ന്ന​ത് ത​ട​യാ​ൻ പ്ര​ദേ​ശ​ത്ത് സി​സി​ടി​വി സ്ഥാ​പി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.