ക​ണി​ച്ചോ​ട് ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം: ഷൈ​ജു വാ​മ​ന​പു​രം പ്ര​സി​ഡ​ന്‍റ്
Monday, April 12, 2021 12:04 AM IST
വെ​ഞ്ഞാ​റ​മൂ​ട് : ക​ണി​ച്ചോ​ട് ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് പാ​ന​ൽ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു . ഒ​ന്പ​ത് അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ ഷൈ​ജു വാ​മ​ന​പു​രം പ്ര​സി​ഡ​ന്‍റാ​യും എം.​വി. ദി​വ്യ​യെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും ചു​മ​ത​ല​യേ​റ്റു. ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യി ഷൈ​ജു വാ​മ​ന​പു​രം, എം.​വി.​ദി​വ്യ , എ​ൽ.​ച​ന്ദ്രി​ക, സു​നി​ജ കു​മാ​രി , എ​ൽ. ല​ത ,വി​ജ​യ​കു​മാ​ർ, സ​ര​സ്വ​തി ,ല​സി​ക, പി. ​ഷീ​ല എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. വാ​മ​ന​പു​രം ക്ഷീ​ര വി​ക​സ​ന ഓ​ഫീ​സ​ർ മു​ഖ്യ ഭ​ര​ണാ​ധി​കാ​രി​യും ക്ഷീ​ര​വി​ക​സ​ന ഇ​ൻ​സ്ട്ര​ക്ട​ർ ഇ​ല​ക്ട്ര​ൽ ഓ​ഫീ​സ​റു​മാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.