കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പ് ന​ട​ത്തി
Monday, April 12, 2021 12:04 AM IST
വി​ഴി​ഞ്ഞം: കോ​വ​ളം ജ​ന​മൈ​ത്രി പോ​ലീ​സ് ,കോ​വ​ളം സ്വാ​ഗ​ത് ന​ഗ​ർ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ, എം​.എ. ന​മ്മു​ടെ ആ​രോ​ഗ്യം ക്ല​ബ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പ് ന​ട​ത്തി. കോ​വ​ളം ഗ​വ.​എ​സ്എ​ൻ​വി എ​ൽ​പി സ്കൂ​ളി​ൽ ന​ട​ത്തി​യ ച​ട​ങ്ങ് എ​സ്എ​ച്ച്ഒ രൂ​പേ​ഷ് രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു . കോ​വ​ളം സു​കേ​ശ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വെ​ങ്ങാ​നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ.​എ​സ്. ശ്രീ​കു​മാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ.​അ​ബ്ദു​ൾ ബാ​രി, ഡോ. ​സി​ന്ധ്യ, ഡോ. ​ഷി​ജു സ്റ്റാ​ൻ​ലി ,ഡോ.​നേ​ഹ ,ഡോ. ​ഷൈ​ജു ഡോ.​ജി​ജി , പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​രാ​യ ,ബൈ​ജു, ഗീ​താ മു​രു​ക​ൻ , ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഉ​പേ​ന്ദ്ര​ൻ ,സെ​ക്ര​ട്ട​റി ഷാ​ജി​മോ​ൻ,ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ് വി​ജേ​ഷ് വി​ജ​യ​ൻ,ബി​നു ശ്രീ ,​മ​നു, ജ​ന​മൈ​ത്രി എ​എ​സ്ഐ, സി.​ആ​ർ.​ഒ. ബി​ജു ,ബീ​റ്റ് ഓ​ഫീ​സ​ർ .എ​സ്.​ഐ,ഷി​ബു നാ​ഥ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.