ക​ല്ലി​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ മ​രു​ന്ന് വി​ത​ര​ണം
Saturday, April 10, 2021 11:44 PM IST
നേ​മം: ക​ല്ലി​യൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ക​ല്ലി​യൂ​ർ പ്രാ​ഥ​മി​ക​ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​ർ​ഡു​ക​ളി​ൽ വാ​ക്‌​സി​നേ​ഷ​ൻ ക്യാ​മ്പു​ക​ൾ ന​ട​ത്തു​ന്നു, 45 വ​യ​സി​ന് മു​ക​ളി​ൽ ഉ​ള്ള എ​ല്ലാ​വ​രും പ​ങ്കെ​ടു​ക്ക​ണം. ക്യാ​മ്പ് തീ​യ​തി​ക​ൾ ചു​വ​ടെ ഇ​ന്ന് : കു​ടു​മ്പ​ന്നൂ​ർ സ്കൂ​ൾ: വാ​ർ​ഡു​ക​ൾ ആ​റ്, ഏ​ഴ്. പ​ക​ൽ വീ​ട് : വാ​ർ​ഡു​ക​ൾ - 12, 14, 15. നാ​ളെ വാ​ർ​ഡു​ക​ൾ -2, 4, 5. സ്ഥ​ലം : എംഎൻഎൽപിഎസ് വെ​ള്ളാ​യ​ണി . 13ന്-​വാ​ർ​ഡു​ക​ൾ -1, 21, 19, 20 സ്ഥ​ലം :ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി പാ​ല​പ്പൂ​ര് . 14 ന്-​വാ​ർ​ഡു​ക​ൾ -മൂ​ന്ന്, എ​ട്ട്, ഒ​ന്പ​ത് സ്ഥ​ലം : നേ​താ​ജി ഗ്ര​ന്ഥ​ശാ​ല ഊ​ക്കോ​ട്. 15ന് -​വാ​ർ​ഡു​ക​ൾ 16, 17, 18 സ്ഥ​ലം : പാ​രി​ഷ് ഹാ​ൾ കാ​ക്കാ​മൂ​ല. 16ന് ​വാ​ർ​ഡു​ക​ൾ 10, 11, 13 സ്ഥ​ലം : ക​ല്ലി​യൂ​ർ പ​ഞ്ചാ​യ​ത്ത്‌ ഹാ​ൾ (ഇ​എം​എ​സ് ഹാ​ൾ ). ഈ ​ദി​വ​സ​ങ്ങ​ളി​ൽ ക​ല്ലി​യൂ​ർ പി​എ​ച്ച്സി തെ​റ്റി​വി​ള​യി​ൽ വാ​ക്‌​സി​നേ​ഷ​ൻ ഉ​ണ്ടാ​യി​രി​ക്കും .