വാ​ർ​ഷി​കാ​ഘോ​ഷം ന​ട​ത്തി
Monday, March 8, 2021 11:49 PM IST
തി​രു​വ​ന​ന്ത​പു​രം: ക്രൈ​സ്റ്റ് ന​ഗ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ 44-ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷം ന​ട​ത്തി. തി​രു​വ​ന​ന്ത​പു​രം ശ്രീ ​ചി​ത്ര തി​രു​നാ​ൾ മെ​ഡി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ന്യൂ​റോ​ള​ജി വി​ഭാ​ഗം പ്രൊ​ഫ​സ​റും ക്രൈ​സ്റ്റ് ന​ഗ​ർ പൂ​ർ​വ വി​ദ്യാ​ർ​ഥി​യു​മാ​യ ഡോ. ​എ​ച്ച്.​വി. ഈ​ശ്വ​ർ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ 2019-2020 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ 10,12 ക്ലാ​സു​ക​ളി​ൽ ഉ​യ​ർ​ന്ന​മാ​ർ​ക്കു നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.
സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. മാ​ത്യൂ തെ​ങ്ങും​പ​ള്ളി സി​എം​ഐ, മാ​നേ​ജ​ർ ഫാ. ​പോ​ൾ മ​ങ്ങാ​ട്ട് സി​എം​ഐ, ഫാ. ​ബി​നോ പ​ട്ട​ർ​ക്ക​ളം സി​എം​ഐ, ഫാ. ​തോ​മ​സ് ചേ​ന്നാ​ട്ടു​ശേ​രി സി​എം​ഐ, ഫാ. ​സേ​വ്യ​ർ അ​ന്പാ​ട്ട് സി​എം​ഐ, വൈ​സ്പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ഫാ. ​റ്റി​ന്‍റോ പു​ളി​ഞ്ചു​വ​ള്ളി​ൽ സി​എം​ഐ തോ​മ​സ് മാ​ണി, കോ-​ഒാ​ഡി​നേ​റ്റ​ർ ശ്രീ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.