ബി​ജെ​പി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് മു​ദ്രാ​വാ​ക്യ​മാ​യി
Sunday, March 7, 2021 11:47 PM IST
തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് മു​ദ്രാ​വാ​ക്യ​മാ​യി. "പു​തി​യ കേ​ര​ളം മോ​ദി​ക്കൊ​പ്പം’ എ​ന്നാ​ണ് മു​ദ്രാ​വാ​ക്യം.
പു​തി​യ മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി​യാ​കും ബി​ജെ​പി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങു​ക.
ശം​ഖു​മു​ഖ​ത്തു ന​ട​ന്ന വി​ജ​യ യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​ന വേ​ദി​യി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യാ​ണ് പു​തി​യ മു​ദ്രാ​വാ​ക്യ​വും ലോ​ഗോ​യും പ്ര​ഖ്യാ​പി​ച്ച​ത്.

വ​നി​താ ദി​നാ​ച​ര​ണം
ന​ട​ത്തി

തി​രു​വ​ന​ന്ത​പു​രം: തി​രു​മ​ല തി​രു​ക്കു​ടും​ബ ദേ​വാ​ല​യ​ത്തി​ൽ വ​നി​താ​ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ വ​നി​താ​ദി​ന സെ​മി​നാ​റി​ന് അ​ഡ്വ. സി​സ്റ്റ​ർ ജോ​സി​യ (എ​സ്ഡി) നേ​തൃ​ത്വം ന​ൽ​കി. ഇ​ട​വ​ക വി​കാ​രി റ​വ.​ഡോ. സോ​ണി മു​ണ്ട ുന​ട​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.