മീ​ന​ഭ​ര​ണി ഉ​ത്സ​വം ഒ​ന്പ​തു മു​ത​ൽ
Thursday, March 4, 2021 11:43 PM IST
വി​തു​ര : വെ​ള്ള​നാ​ട് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ മീ​ന​ഭ​ര​ണി ഉ​ത്സ​വം ഒ​ന്പ​തി ന് ​കൊ​ടി​യേ​റി 18ന് ​സ​മാ​പി​ക്കും. ഒ​ന്പ​തി​ന് വൈ​കു​ന്നേ​രം 6.30ന് ​ദീ​പാ​രാ​ധ​ന, 7.45ന് ​കൊ​ടി​യേ​റ്റ്, തു​ട​ര്‍​ന്ന് തോ​റ്റം​പാ​ട്ട് ആ​രം​ഭം.
പ​ത്തി​ന് രാ​വി​ലെ 7.45ന് ​ദി​ക്ക്ബ​ലി ആ​രം​ഭം, വൈ​കു​ന്നേ​രം 7.15ന് ​പു​ഷ്പാ​ഭി​ഷേ​കം, 9.30ന് ​ക​ളം​കാ​വ​ല്‍. 11ന് ​രാ​വി​ലെ 7.30ന് ​ദി​ക്ക്ബ​ലി, വൈ​കു​ന്നേ​രം 6.40ന് ​പ​ണ്ടാ​ര​വ​ക​തൂ​ക്കം, പ​ണ്ടാ​ര​വ​ക കു​ത്തി​യോ​ട്ട വ്ര​താ​രം​ഭം, ഏ​ഴി​ന് പു​ഷ്പാ​ഭി​ഷേ​കം, 9.30 ന് ​ക​ളം​കാ​വ​ല്‍,11.20ന് ​ദേ​വി​യു​ടെ തൃ​ക്ക​ല്യാ​ണം. 14ന് ​രാ​വി​ലെ 11 ന് ​നാ​ഗ​ര്‍​ക്ക് നൂ​റും പാ​ലും. 16 രാ​വി​ലെ ഒ​ന്പ​തി​ന് പൊ​ങ്കാ​ല, 11.45ന് ​പൊ​ങ്കാ​ല​നി​വേ​ദ്യം, രാ​ത്രി 10ന് ​പ്ര​തീ​കാ​ത്മ​ക​മാ​യി പ​റ​ണേ​റ്റ്. 17ന് ​രാ​വി​ലെ 7.30ന് ​നി​ല​ത്തി​ല്‍ പോ​ര് (ച​ട​ങ്ങ് മാ​ത്രം), 4.15ന് ​വ​ണ്ടി​യോ​ട്ടം, 4.30 ന് ​ഉ​രു​ള്‍. 18ന്
​രാ​വി​ലെ എ​ട്ടി ന് ​പ​ണ്ടാ​ര​വ​ക തൂ​ക്കം വ​ഴി​പാ​ട്, 8.30ന് ​പ​ണ്ടാ​ര​വ​ക ഓ​ട്ടം, താ​ല​പ്പൊ​ലി. നേ​ര്‍​ച്ച നേ​ര്‍​ന്നി​ട്ടു​ള്ള​വ​ര്‍​ക്ക് മാ​ത്ര​മാ​യി ക്ഷേ​ത്ര ജ്യോ​ത്സ്യ​ന്‍റെ​യും ത​ന്ത്രി​യു​ടെ​യും നി​ര്‍​ദേ​ശ പ്ര​കാ​രം പ​ത്താം ഉ​ത്സ​വ​ദി​വ​സം രാ​വി​ലെ എ​ട്ടു മു​ത​ല്‍ ക്ഷേ​ത്ര​ത്തി​ന്‍റെ വ​ട​ക്കേ​ന​ട​യി​ല്‍ കു​രു​ന്നു​ക​ള്‍​ക്ക് തൂ​ക്ക​വി​ല്ലി​നെ​യും ക്ഷേ​ത്ര​ത്തെ​യും ഒ​രു ത​വ​ണ പ്ര​ദ​ക്ഷി​ണം വ​യ്ക്കു​ന്ന​തി​ന് സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.