ബൈ​ക്ക​പ​ക​ടം:​ക്വാ​റി ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു
Thursday, March 4, 2021 1:58 AM IST
ക​ല്ല​റ: നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് റോ​ഡ​രി​കി​ൽ കൂ​ട്ടി​യി​ട്ടി​രു​ന്ന പാ​റ​ക്കൂ​ട്ട​ത്തി​ൽ ഇ​ടി​ച്ച് പാ​റ ക്വാ​റി ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു .ഭ​ര​ത​ന്നൂ​ർ മൈ​ല​മൂ​ട് അ​ഞ്ചാ​ന​ക്കു​ഴി​ക്ക​ര സ്വ​ദേ​ശി അ​ഭി​ലാ​ഷാ​ണ് (31) മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴ് മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ അ​ഭി​ലാ​ഷി​നെ വെ​ഞ്ഞാ​റ​മൂ​ട് ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. പാ​റ​ക്വാ​റി​യി​ലെ ഹി​റ്റാ​ച്ചി ഡ്രൈ​വ​റാ​യി​രു​ന്നു അ​ഭി​ലാ​ഷ്. അ​വി​വാ​ഹി​ത​നാ​ണ്.