2,604 പേർകൂടി കോ​വി​ഡ് വാ​ക്സി​ൻ സ്വീകരിച്ചു
Tuesday, March 2, 2021 11:39 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 2,604 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കി. ഇ​തി​ൽ 1,225 പേ​ർ മു​തി​ർ​ന്ന പൗ​ര​ന്മാ​രാ​ണ്.
12 വാ​ക്സി​നേ​ഷ​ൻ സെ​ഷ​നു​ക​ളാ​ണ് ഇ​ന്ന​ലെ ജി​ല്ല​യി​ൽ വാ​ക്സി​ൻ ന​ൽ​കി​യ​ത്. മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കു പു​റ​മേ 525 മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​ർ​ക്കും 144 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും വാ​ക്സി​ൻ ന​ൽ​കി. 710 പേ​ർ ര​ണ്ടാം ഘ​ട്ട വാ​ക്സി​നും സ്വീ​ക​രി​ച്ചു.

വി​ജ്ഞാ​നോ​ത്സ​വം
ന​ട​ത്തി

പാ​ലോ​ട് :സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ൺ​സി​ൽ ന​ന്ദി​യോ​ട് നേ​തൃ​സ​മി​തി സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യ വി​ജ്ഞാ​നോ​ത്സ​വം ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി പേ​ര​യം ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​എ​ൽ. ബൈ​ജു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
കാ​ഞ്ഞി​രം​പാ​റ മോ​ഹ​ന​ൻ, സു​ശീ​ൽ​രാ​ജ്, ആ​ർ. ക​വി​ത, ചൂ​ട​ൽ മോ​ഹ​ന​ൻ, ശി​വ​ദാ​സ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.