വാ​ർ​ഷി​ക പൊ​തു​യോ​ഗം ചേ​ർ​ന്നു
Tuesday, March 2, 2021 11:39 PM IST
നെ​ടു​മ​ങ്ങാ​ട്: പൂ​വ​ത്തൂ​ർ 4267 ന​മ്പ​ർ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെ 33-ാമ​ത് വാ​ർ​ഷി​ക പൊ​തു​യോ​ഗം ചേ​ർ​ന്നു . ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് എ.​ആ​ർ. നാ​രാ​യ​ണ​ൻ നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ​വ​ര​വ് ചെ​ല​വ് ക​ണ​ക്കും ബ​ജ​റ്റ് സെ​ക്ര​ട്ട​റി പൂ​വ​ത്തൂ​ർ ജ​യ​ൻ അ​വ​ത​രി​പ്പി​ച്ചു. പൊ​തു​യോ​ഗം നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്ക് യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജി കെ. ​ത​മ്പി ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ ഭ​ര​ണ സ​മി​തി തെ​രെ​ഞ്ഞെ​ടു​പ്പു ന​ട​ത്തി. ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യി പ്ര​സി​ഡ​ന്‍റ് എ.​ആ​ർ .നാ​രാ​യ​ണ​ൻ നാ​യ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ. ​ഗോ​പി​നാ​ഥ​പി​ള്ള, സെ​ക്ര​ട്ട​റി പൂ​വ​ത്തൂ​ർ ജ​യ​ൻ ,ജോ. ​സെ​ക്ര​ട്ട​റി ബി. ​ബാ​ബു,ട്ര​ഷ​റ​ർ ബി. ​വി​ക്ര​മ​ൻ നാ​യ​ർ ,എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യി വി.​ജി. സു​മേ​ഷ്, ജി. ​രാ​ജേ​ന്ദ്ര​ൻ നാ​യ​ർ, ജി. ​ബാ​ല​ൻ ,വി.​ബി​ജു, എം. ​രാ​ജേ​ന്ദ്ര​ൻ നാ​യ​ർ, ച​ന്ദ്ര​മ​തി അ​മ്മ എ​ന്നി​വ​രെ തെ​രെ​ഞ്ഞെ​ടു​ത്തു.ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​റാ​യ താ​രാ ജ​യ​കു​മാ​റി​നെ​യും എം.​രാ​ജേ​ന്ദ്ര​ൻ നാ​യ​രെ​യും ആ​ദ​രി​ച്ചു.