ഗു​ഡ് സ​മ​രി​റ്റ​ൻ പു​ര​സ്‌​കാ​രം മാ​ർ ക്ലീ​മി​സ് ബാ​വ​യ്ക്ക് കൈമാറി
Tuesday, March 2, 2021 11:36 PM IST
തേ​വ​ല​ക്ക​ര : ദൈ​വ​ദാ​സ​ൻ ബി​ഷ​പ് ജെ​റോം അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ബി​ഷ​പ് ജെ​റോം സ്മാ​ര​ക പ്ര​ഥ​മ ഗു​ഡ് സ​മ​രി​റ്റ​ൻ പു​ര​സ്‌​കാ​ര വി​ത​ര​ണ​വും ന​ട​ത്തി. മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ഷ​പ് ഡോ. ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് പ്ര​ഥ​മ ഗു​ഡ് സ​മ​രി​റ്റ​ൻ പു​ര​സ്‌​കാ​രം മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്ക ബാ​വ​യ്ക്ക്‌ കൈ​മാ​റി.​എ​ൻ. കെ. ​പ്രേ​മ​ച​ന്ദ്ര​ൻ എം​പി, മു​ൻ മ​ന്ത്രി ഷി​ബു ബേ​ബി​ജോ​ൺ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു കൃ​ഷ്ണ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ജോ​സ് വി​മ​ൽ​രാ​ജ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സ​ജി അ​നി​ൽ, ഫാ. ​റൊ​മാ​ൻ​സ് ആ​ന്‍റ​ണി, ഫാ. ​ബൈ​ജു ജൂ​ലി​ൺ, ഫാ. ​ജോ​ളി ഏ​ബ്ര​ഹാം, ആ​ർ.​വി. എ​ഫ്രേം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​സ്മ​ര​ണ റാ​ലി​യും ന​ട​ത്തി.