ക​ട​ലും കാ​യ​ലും വി​ൽ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ശ്ര​മി​ക്കു​ന്നു: മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ
Tuesday, March 2, 2021 11:36 PM IST
പാ​റ​ശാ​ല : ആ​കാ​ശ​വും ഭൂ​മി​യും വി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ന​രേ​ന്ദ്ര മോ​ദി​യു​ടെ പാ​ത​പി​ന്തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ക​ട​ലും, ക​ട​ൽ സ​മ്പ​ത്തും വി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ.​വി​ൽ​പ്പ​ന​യ്ക്ക് മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ട​ൽ സ​മ്പ​ത്തു​വി​ദേ​ശ ക​മ്പ​നി​ക്ക് വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച​തി​നെ​തി​രെ "ക​ട​ൽ ക​ട​ലി​ന്‍റെ മ​ക്ക​ൾ​ക്ക്' എ​ന്ന​സ​ന്ദേ​ശ​വു​മാ​യി യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഷി​ബു ബേ​ബി ജോ​ൺ ന​ട​ത്തു​ന്ന തെ​ക്ക​ൻ മേ​ഖ​ല തീ​ര​ദേ​ശ ജാ​ഥ ഉ​ദ്ഘാ​ട​നം ചെ​യ്തു പൊ​ഴി​യൂ​രി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജാ​ഥ ക്യാ​പ്റ്റ​ൻ ഷി​ബു ബേ​ബി ജോ​ണി​ന് പ​ങ്കാ​യം കൈ​മാ​റി ജാ​ഥ​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എം.​എം. ഹ​സ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ത്തി​യ യോ​ഗ​ത്തി​ൽ എ​ൻ. കെ​പ്രേ​മ​ച​ന്ദ്ര​ൻ എം ​പി , എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ശ്വ​നാ​ഥ​ൻ ,ശ​ര​ത്ച​ന്ദ്ര​പ്ര​സാ​ദ് , മു​ൻ എം​എ​ൽ​എ ആ​ർ. സെ​ൽ​വ​രാ​ജ് ,കു​ള​ത്തൂ​ർ പ​ഞ്ചാ​യ​ത്തു​പ്ര​സി​ഡ​ന്‍റ് സു​ധ​ർ​ജു​ന​ൻ , കാ​രോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജേ​ന്ദ്ര​ൻ നാ​യ​ർ ,ഡി​സി​സി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ , പൊ​ഴി​യൂ​ർ ജോ​ൺ​സ​ൻ ,എ​ന്നി​വ​ർ​പ്ര​സം​ഗി​ച്ചു.

എ​ൽ​ഡി​എ​ഫി​ന് തു​ട​ർ​ഭ​ര​ണം ല​ഭി​ച്ചാ​ൽ പി​ണ​റാ​യി വി​ജ​യ​ൻ കേ​ര​ളം വി​റ്റു​തു​ല​യ്ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.​തെ​ക്ക​ൻ മേ​ഖ​ല തീ​ര​ദേ​ശ ജാ​ഥ​യു​ടെകോ​വ​ളം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ സ​മാ​പ​നം​പു​തി​യ​തു​റ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് ‌പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ഴ​ക്ക​ട​ൽ ക​രാ​ർ പു​റ​ത്ത​റി​യാ​തെ പോ​യെ​ങ്കി​ൽ ഇ​ട​തു പ​ക്ഷം കോ​ടി​ക​ൾ കീ​ശ​യി​ലാ​ക്കു​മാ​യി​രു​ന്നു. ക​ള്ള​നെ കൈ​യോ​ടെ

പി​ടി​കൂ​ടി​യ​പ്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​രെ മു​ന്നി​ൽ നി​ർ​ത്തി ര​ക്ഷ​പ്പെ​ടാ​ൻ പ​ഴു​ത് അ​ന്വേ​ഷി​ക്കു​ക​യാ​ണു​മു​ഖ്യ​മ​ന്ത്രി ചെ​യ്ത​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഷി​ബു ബേ​ബി ജോ​ൺ, എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി, പി.​സി. വി​ഷ്ണു​നാ​ഥ്, എം. ​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ, ഡി​സി​സി പ്ര​സി​ഡ​ന്‍റ്നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ, കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യി സു​ബാ​ൻ, കെ.പി. ശ്രീ​കു​മാ​ർ,് ഫ്രാ​ൻ​സി​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.