പ​ര​സ്യ പ്ര​ചാ​ര​ണം: വ​ലി​യ സ​മ്മേ​ള​ന​ങ്ങ​ള്‍​ക്ക് 25 കേ​ന്ദ്ര​ങ്ങ​ള്‍
Monday, March 1, 2021 11:24 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സാ​മൂ​ഹി​ക അ​ക​ല​വും മ​റ്റു കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളും ഉ​റ​പ്പാ​ക്കി മാ​ത്ര​മേ ജി​ല്ല​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ര​സ്യ പ്ര​ചാ​ര​ണം പാ​ടു​ള്ളൂ​വെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍​കൂ​ടി​യാ​യ ക​ള​ക്ട​ര്‍ ഡോ. ​ന​വ്ജ്യോ​ത് ഖോ​സ. വ​ലി​യ യോ​ഗ​ങ്ങ​ളും പൊ​തു​സ​മ്മേ​ള​ന​ങ്ങ​ളും ചേ​രു​ന്ന​തി​ന് നി​ല​വി​ല്‍ 25 കേ​ന്ദ്ര​ങ്ങ​ള്‍ ജി​ല്ല​യി​ല്‍ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും ഇ​വി​ടെ മാ​ത്ര​മേ ഇ​ത്ത​രം പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​വൂ എ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. എ​ല്ലാ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും പൊ​തു​സ​മ്മേ​ള​ന​ങ്ങ​ള്‍​ക്കും മ​റ്റു പൊ​തു​പ​രി​പാ​ടി​ക​ള്‍​ക്കും കേ​ന്ദ്ര​ങ്ങ​ള്‍ നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. വ​ര്‍​ക്ക​ല മൈ​താ​നം പാ​ര്‍​ക്കി​ലാ​ണു വ​ര്‍​ക്ക​ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ വ​ലി​യ പൊ​തു​സ​മ്മേ​ള​ന​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കാ​നാ​യി ഇ​പ്പോ​ള്‍ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. മാ​മം മു​നി​സി​പ്പ​ല്‍ ഗ്രൗ​ണ്ട്, ആ​റ്റി​ങ്ങ​ല്‍ ടൗ​ണ്‍ ഹാ​ള്‍ എ​ന്നി​വ​യാ​ണ് ആ​റ്റി​ങ്ങ​ല്‍ മ​ണ്ഡ​ല​ത്തി​ലെ കേ​ന്ദ്ര​ങ്ങ​ള്‍.
മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ലെ കേ​ന്ദ്ര​ങ്ങ​ള്‍ ഇ​വ: ചി​റ​യി​ന്‍​കീ​ഴ് - ചി​റ​യി​ന്‍​കീ​ഴ് ശ​ങ്ക​ര ഗ്രൗ​ണ്ട്,നെ​ടു​മ​ങ്ങാ​ട് നെ​ടു​മ​ങ്ങാ​ട് -മു​നി​സി​പ്പ​ല്‍ ടൗ​ണ്‍​ഹാ​ള്‍,വാ​മ​ന​പു​രം - പാ​ലോ​ട് പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യം, പാ​ലോ​ട് -വൃ​ന്ദാ​വ​ന്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​ര്‍,ക​ഴ​ക്കൂ​ട്ടം- ഗ്രീ​ന്‍​ഫീ​ല്‍​ഡ് സ്റ്റേ​ഡി​യം, എ​ല്‍​എ​ന്‍​സി​പി​ഇ ഗ്രൗ​ണ്ട്, കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി ഗ്രൗ​ണ്ട്, എം.​ജി. കോ​ള​ജ് ഗ്രൗ​ണ്ട്, വ​ട്ടി​യൂ​ര്‍​ക്കാ​വ് വ​ട്ടി​യൂ​ര്‍​ക്കാ​വ് -പോ​ളി​ടെ​ക്നി​ക്ക് ഗ്രൗ​ണ്ട്, തി​രു​വ​ന​ന്ത​പു​രം ശ്രീ​മൂ​ലം ക്ല​ബ്, ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​ര്‍ സ്റ്റേ​ഡി​യം, സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഡി​യം, യൂ​ണി​വേ​ഴ്സി​റ്റി സ്റ്റേ​ഡി​യം, മ​ന്നം നാ​ഷ​ണ​ല്‍ ക്ല​ബ്, മ​ണ​ക്കാ​ട് ടോ​സ് അ​ക്കാ​ദ​മി നാ​ഷ​ണ​ല്‍ കോ​ള​ജ്.
അ​രു​വി​ക്ക​ര - വി​തു​ര പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ള്‍
പാ​റ​ശാ​ല -പാ​റ​ശാ​ല പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യം, പ​ള്ളി​ച്ച​ല്‍ പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യം,കോ​വ​ളം- കോ​ട്ടു​കാ​ല്‍ ചി​ന്ന​ന്‍​വി​ള കോ​ള​നി ക​മ്യൂ​ണി​റ്റി ഹാ​ള്‍ , മ​രു​തൂ​ര്‍​ക്കോ​ണം സ്കൂ​ള്‍ ഗ്രൗ​ണ്ട്, നെ​യ്യാ​റ്റി​ന്‍​ക​ര- നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശാ​ഭി​മാ​നി ടൗ​ണ്‍ ഹാ​ള്‍, ഡോ. ​ജി. രാ​മ​ച​ന്ദ്ര​ന്‍ മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യം.