എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗ​ വാ​ര്‍​ഷി​കം
Monday, March 1, 2021 11:22 PM IST
നെ​ടു​മ​ങ്ങാ​ട് : മ​ഞ്ച എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗ​വാ​ര്‍​ഷി​കം താ​ലൂ​ക്ക് യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ബി.​എ.​ബാ​ബു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഭാ​ര​വാ​ഹി​ക​ളാ​യി ടി.​ശ്രീ​ക​ണ്ഠ​ന്‍​നാ​യ​ര്‍ (പ്ര​സി​ഡ​ന്‍റ്), മ​ണി​ക​ണ്ഠ​ന്‍​നാ​യ​ര്‍ (സെ​ക്ര​ട്ട​റി), ബി.​എ​സ്.​ബൈ​ജു(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), കെ.​വേ​ണു (ഖ​ജാ​ന്‍​ജി), ശ്രീ​കു​മാ​ര​ന്‍​നാ​യ​ര്‍ (പ്ര​ത്യേ​ക​അം​ഗം) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
മേ​ഖ​ലാ ക​ണ്‍​വീ​ന​ര്‍ രാ​ജ​ശേ​ഖ​ര​ന്‍ നാ​യ​ര്‍, താ​ലൂ​ക്ക് യൂ​ണി​യ​ന്‍ സെ​ക്ര​ട്ട​റി ച​ന്ദ്ര​ശേ​ഖ​ര​ന്‍​നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച് മാ​ല ക​വ​ർ​ന്നു

കാ​ട്ടാ​ക്ക​ട : ബൈ​ക്കി​ലെ​ത്തി വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച് മാ​ല ക​വ​ർ​ന്ന​താ​യി പ​രാ​തി. ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നി​റ​ങ്ങി​യ കു​രി​ശു​മു​ട്ടം ശ​ര​ണ്യ​ഭ​വ​നി​ൽ ച​ന്ദ്രി​ക​യു​ടെ ക​ഴു​ത്തി​ൽ​ക്കി​ട​ന്ന ര​ണ്ടു പ​വ​ന്‍റെ മാ​ല​യാ​ണ് ക​വ​ർ​ന്ന​ത്. പ​ള്ളി​മു​ക്ക് കോ​ൺ​വ​ന്‍റ് റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വ​മെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.​ഇ​ടു​ങ്ങി​യ റോ​ഡി​ലൂ​ടെ ബൈ​ക്കി​ൽ ഹെ​ൽ​മെ​റ്റ് ധ​രി​ച്ചെ​ത്തി​യ മോ​ഷ്ടാ​വ് ച​ന്ദ്രി​ക​യെ ത​ട്ടി​വീ​ഴ്ത്തി​യാ​ണ് മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത​ത്. അ​ക്ര​മ​ത്തി​ൽ ഇ​വ​രു​ടെ വ​ല​തു​കൈ​ക്ക് പ​രി​ക്കേ​റ്റു. മ​ല​യി​ൻ​കീ​ഴ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി.