സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, March 1, 2021 11:22 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ജ​ന​കീ​യ കോ​ണ്‍​ഗ്ര​സ്പാ​ർ​ട്ടി​യു​ടെ(​കെ​ജെ​സ്) സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സ് ജ​ഗ​തി​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ എ​ബി വ​ട​ക്ക​ൻ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ശി​വ​സേ​നാ നേ​താ​വ് ഭു​വ​ന​ച​ന്ദ്ര​ൻ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. കേ​ര​ള ജ​ന​കീ​യ കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളാ​യ സാ​ഗ​ർ കൃ​ഷ്ണ (വൈ​സ് ചെ​യ​ർ​മാ​ൻ), ബി​ജു പു​ന്നൂ​സ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), സെ​ക്ര​ട്ട​റി​മാ​രാ​യ ഷി​ജു റോ​യ്, ജ​യ​ൻ കൂ​വ​ക്കോ​ട് തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

മ​ന്നം
സ​മാ​ധി​ദി​നം
ആ​ച​രി​ച്ചു

നെ​ടു​മ​ങ്ങാ​ട് : വെ​ള്ള​നാ​ട് വാ​ളി​യ​റ എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ന്‍റെ 51ാം ച​ര​മ​ദി​നം ആ​ച​രി​ച്ചു.
ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് ടി.​ശ്രീ​കു​മാ​ര​ന്‍ നാ​യ​ര്‍ മ​ന്ന​ത്തി​ന്‍റെ ഛായാ​ചി​ത്ര​ത്തി​നു മു​ന്നി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി. സെ​ക്ര​ട്ട​റി കെ.​ദി​വാ​ക​ര​ന്‍ നാ​യ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ന്ദ്ര​ന്‍​നാ​യ​ര്‍, എം.​വാ​സു​ദേ​വ​ന്‍​പി​ള്ള, ഗി​രീ​ശ​ന്‍​നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.