അം​ഗീ​കാ​ര പ്ര​ഖ്യാ​പ​ന​വും ഓ​ഡ​ർ കൈ​മാ​റ്റ​വും ന​ട​ത്തി
Monday, March 1, 2021 11:22 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ന്പി​ലി​ക്കോ​ണം മാ​ർ ഈ​വാ​നി​യോ​സ് ബ​ഥ​നി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​നു സ​ർ​ക്കാ​ർ അം​ഗീ​കാ​രം ല​ഭി​ച്ച​തി​ന്‍റെ പ്ര​ഖ്യാ​പ​ന ച​ട​ങ്ങും ഓ​ഡ​ർ കൈ​മാ​റ്റ​വും ന​ട​ത്തി. കെ.​ആ​ൻ​സ​ല​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്ത യോ​ഗ​ത്തി​ൽ കാ​രോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജേ​ന്ദ്ര​ൻ നാ​യ​ർ ആ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ന്പി​ലി​ക്കോ​ണം എം​എ​സ്‌​സി ച​ർ​ച്ച് വി​കാ​രി റ​വ. ഡോ. ​മാ​ത്യു ആ​ലും​മൂ​ട്ടി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​ടി. ആ​ഗ്ന​സ്, ര​ക്ഷ​ക​ർ​ത്താ​ക്ക​ളു​ടെ പ്ര​തി​നി​ധി​ബ​ൻ​സി​ഗ​ർ ഗോ​ഡ്സ​ൺ,പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ സാ​യൂ​ജ്യ എ​സ്ഐ​സി, ലോ​ക്ക​ൽ മാ​നേ​ജ​ർ സി​സ്റ്റ​ർ ലാ​ളി​ത്യ എ​സ്ഐ​സി, മൈ​നോ​റി​റ്റി അ​സോ​സി​യേ​ഷ​ൻ മേ​ഖ​ലാ സെ​ക്ര​ട്ട​റി സി​സ്റ്റ​ർ അ​ജ​യ് എ​സ്ഐ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.