ആ​ന​പ്പാ​റ സ്കൂ​ൾ സ്മാ​ർ​ട്ടാ​കു​ന്നു
Monday, March 1, 2021 12:22 AM IST
വി​തു​ര : മൂ​ന്നു​കോ​ടി രൂ​പ മു​ട​ക്കി ആ​ന​പ്പാ​റ ഗ​വ. ഹൈ​സ്കൂ​ളി​ൽ നി​ർ​മി​ക്കു​ന്ന ബ​ഹു​നി​ല മ​ന്ദി​ര​ങ്ങ​ളു​ടെ ശി​ലാ​സ്ഥാ​പ​നം കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
വി​തു​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വി.​എ​സ്.​ബാ​ബു​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ഇ​ന്ദു​ലേ​ഖ,പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഞ്ജു​ഷ ജി.​ആ​ന​ന്ദ്, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്മാ​രാ​യ മേ​മ​ല വി​ജ​യ​ൻ, ബി.​എ​സ്. സ​ന്ധ്യ , നീ​തു രാ​ജീ​വ്, ബ്ലോ​ക്ക് മെ​മ്പ​ർ ശ്രീ​ല​ത, വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ വി​ഷ്ണു ആ​ന​പ്പാ​റ, ജി.​ഗി​രീ​ഷ്കു​മാ​ർ, ആ​റ്റി​ങ്ങ​ൽ ഡി​ഇ​ഒ ജെ.​സി​ന്ധു, പൊ​തു​മ​രാ​മ​ത്ത് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ മ​നോ​ജ് കു​മാ​ർ, ഹെ​ഡ്മാ​സ്റ്റ​ർ പ്ര​വീ​ൺ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ശി​വ​ൻ​കു​ട്ടി ആ​ശാ​രി, പി.​സി. ജ​നാ​ർ​ദ​ന​ൻ,എ​സ്. ഉ​ദ​യ​കു​മാ​ർ, എ.​വി. അ​രു​ൺ, എ​സ്.​സു​രേ​ഷ്കു​മാ​ർ ആ​ർ.​രാ​ജേ​ഷ്, മു​ൻ ഹെ​ഡ്മി​സ്ട്ര​സ് പ്രേ​മ​ഭാ​യി തു​ട​ങ്ങി​യ​വ​ർ യോഗത്തിൽ പ്ര​സം​ഗി​ച്ചു.