ഗ്രോ​ട്ടോ​ ആ​ശീ​ർ​വ​ദി​ച്ചു
Saturday, February 27, 2021 11:21 PM IST
വെ​ള്ള​റ​ട : ക​ർ​മ്മ​ല​മാ​താ​മ​ല ഇ​ക്കോ പി​ൽ​ഗ്രീം കേ​ന്ദ്ര​ത്തി​ൽ ലൂ​ർ​ദ്മാ​താ ഗ്രോ​ട്ടോ​ആ​ശീ​ർ​വ​ദി​ച്ചു. തീ​ർ​ഥാ​ട​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ മോ​ണ്‍.​ഡോ.​വി​ൻ​സെ​ന്‍റ് കെ. ​പീ​റ്റ​ർ ആ​ശീ​ർ​വ​ദം നി​ർ​വ​ഹി​ച്ചു. ഗ്രോ​ട്ടോ ആ​ശീ​ർ​വാ​ദ​ത്തി​നു​ശേ​ഷം ന​ട​ന്ന സ​മൂ​ഹ​ദി​വ്യ​ബ​ലി​ക്ക് പേ​യാ​ട് സെ​ന്‍റ് സേ​വ്യേ​ഴ്സ് സെ​മി​നാ​രി വൈ​സ് റെ​ക്ട​ർ ഡോ.​അ​ലോ​ഷ്യ​സ​ത്യ​നേ​ശ​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഉ​ണ്ട​ൻ​കോ​ട് ഇ​ട​വ​ക സ​ഹ​വി​കാ​രി ഫാ.​അ​ല​ക്സ് സൈ​മ​ണ്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ത്തി​യ പ​രി​പാ​ടി​ക​ൾ​ക്കു​ശേ​ഷം സ്നേ​ഹ​വി​രു​ന്നും ന​ട​ത്തി.