പു​തി​യ കോ​ഴ്സ് അ​നു​വ​ദി​ച്ചു
Saturday, February 27, 2021 11:21 PM IST
വി​ഴി​ഞ്ഞം:​കാ​ഞ്ഞി​രം​കു​ളം ഗ​വ​ൺ​മെ​ന്‍റ് കോ​ള​ജി​ൽ ബി​എ​സ്‌​സി ഫി​സി​ക്സ് (മാ​ത്ത​മ​റ്റി​ക്സ് ആ​ൻ​ഡ് മെ​ഷീ​ൻ ലേ​ണിം​ഗ്) കോ​ഴ്സ് അ​നു​വ​ദി​ച്ച​താ​യി എം.​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ അ​റി​യി​ച്ചു.