ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​ർ ബ​ജ​റ്റ് കോ​പ്പി ക​ത്തി​ച്ചു
Friday, February 26, 2021 11:59 PM IST
നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭാ ബ​ജ​റ്റ് കോ​പ്പി ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​ർ ക​ത്തി​ച്ചു പ്ര​തി​ഷേ​ധി​ച്ചു. ബ​ജ​റ്റി​ൽ സ്ഥി​ര​മാ​യി ക​ണ്ടു വ​രു​ന്ന പ​ദ്ധ​തി​ക​ളും, കേ​ന്ദ്ര പ​ദ്ധ​തി​യാ​യ പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ​യോ​ജ​ന​യു​ടെ പേ​രു​പോ​ലും പ​രാ​മ​ർ​ശി​ക്കി​ന്നി​ല്ലെ​ന്നും നെ​ടു​മ​ങ്ങാ​ട് മാ​ർ​ക്ക​റ്റ് മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന ചെ​യ്യാ​ൻ എ​ല്ലാ വ​ർ​ഷ​വും ഫ​ണ്ട് വ​യ്ക്കു​മെ​ങ്കി​ലും ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ ഈ​ഭ​ര​ണ​ക​ർ​ത്ത​ക​ൾ​ക്കു ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​ഞ്ഞു.
​പ്ര​തി​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​രു​ടെ വാ​ർ​ഡു​ക​ളി​ൽ ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന​തി​ൽ ര​ഷ്ട്രീ​യ വി​രോ​ധം വ​ച്ചു​പു​ല​ർ​ത്തു​ന്ന പ്ര​വ​ണ​ത വ​ർ​ധി​ച്ചു വ​രി​ക​യാ​ണെ​ന്ന് ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​ർ പ​റ​ഞ്ഞു.​
ബി​ജെ​പി പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ്, വി​നോ​ദി​നി, താ​രാ​ജ​യ​കു​മാ​ർ, സു​മ​യ്യ മ​നോ​ജ്, സം​ഗീ​ത രാ​ജേ​ഷ്, ജി​ല്ലാ ക​മ്മി​റ്റി അം​ഗം നേ​ട്ട​യി​ൽ സു​നി​ലാ​ൽ, മ​ണ്ഡ​ലം സെ​ക്രെ​ട്ട​റി, അ​ജി​കു​മാ​ർ, ഏ​രി​യാ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഹ​രി​പ്ര​സാ​ദ്, കു​റ​ക്കോ​ട് ബി​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.