വെ​മ്പാ​യം പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു
Friday, February 26, 2021 11:55 PM IST
വെ​മ്പാ​യം : വെ​മ്പാ​യം പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് പ്ര​സി​ഡ​ന്‍റ് ബീ​നാ ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​ഗ​ന്നാ​ഥ​പി​ള്ള അ​വ​ത​രി​പ്പി​ച്ചു. 64.62 കോ​ടി രൂ​പ വ​ര​വും 63.52 രൂ​പ കോ​ടി ചെ​ല​വും 1.10 കോ​ടി രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.അ​ങ്ക​ണ​വാ​ടി​ക​ളു​ടെ നി​ർ​മാ​ണം, റോ​ഡു​ക​ൾ കോ​ൺ​ഗ്രീ​റ്റ് ചെ​യ്യു​ക ,ന​ട​പ്പാ​ത​ക​ൾ , പാ​ല​ം നി​ർ​മി​ക്കു​ന്ന​തി​നും ഊ​ന്ന​ൽ ന​ൽ​കും. കു​ടി​വെ​ള്ള പ​ദ്ധ​തിഎ​ന്നി​വ​യ്ക്കും ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി, മ​ണ്ണും വീ​ടും പ​ദ്ധ​തി,എ​ന്‍റെ മ​രം പ​ദ്ധ​തി, ഹ​രി​തോ​ത്സ​വം എ​ന്നി​വ​യും പ​ഞ്ചാ​യ​ത്ത് പ്ലാ​സ്റ്റി​ക് മു​ക്ത പ​ഞ്ചാ​യ​ത്ത് ആ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ളും ന​ട​പ്പി​ലാ​ക്കും. 500 പേ​ർ​ക്ക് തൊ​ഴി​ൽ ല​ഭ്യ​മാ​കു​ന്ന​തി​നു​ള്ള പ​ഞ്ചാ​യ​ത്ത് ബ്രാ​ൻ​ഡ് വ​സ്ത്ര നി​ർ​മാ​ണ ശാ​ല, തു​ണി​സ​ഞ്ചി​ക​ൾ, പേ​പ്പ​ർ ബാ​ഗു​ക​ൾ പ്രാ​ധാ​ന്യം ന​ൽ​കും.