ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ
Friday, February 26, 2021 11:55 PM IST
വി​തു​ര : ഭാ​ര്യ​യെ വ​ഴി​യി​ൽ ത​ട​ഞ്ഞു നി​ർ​ത്തി ഭ​ർ​ത്താ​വ് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. വി​തു​ര പേ​ര​യ​ത്തു​പാ​റ സ്വ​ദേ​ശി​നി ഗേ​ളി(​റാ​ണി 40)യാ​ണ് വെ​ട്ടേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ഭ​ർ​ത്താ​വ് ചാ​രു​പാ​റ ഞാ​ലി​ക്കു​ന്നി​ൽ രാ​ഖി ഭ​വ​നി​ൽ ര​മേ​ശി​നെ അ​റ​സ്റ്റ് ചെ​യ്തു. ഗേ​ളി​യും ര​മേ​ശും മാ​സ​ങ്ങ​ളാ​യി അ​ക​ന്നു ക​ഴി​യു​ക​യാ​യി​രു​ന്നു​വെ​ന്നും ഗേ​ളി വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് കേ​സ് കൊ​ടു​ത്തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.​ജോ​ലി​ക്കു പോ​വു​ക​യാ​യി​രു​ന്ന ഗേ​ളി​യെ ബൈ​ക്കി​ലെ​ത്തി ഹെ​ൽ​മ​റ്റ് കൊ​ണ്ട് അ​ടി​ച്ചു വീ​ഴ്ത്തി. ഭ​യ​ന്ന് സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യ ഗേ​ളി​യെ അ​ടു​ക്ക​ള​യി​ലി​ട്ട് വെ​ട്ടു​ക​ത്തി കൊ​ണ്ട് വെ​ട്ടു​ക​യാ​യി​രു​ന്നു.

ഇ​ന്ന്
പ്രാ​ദേ​ശി​ക
അ​വ​ധി

തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല ന​ട​ക്കു​ന്ന ഇ​ന്ന് ജി​ല്ല​യ്ക്ക് പ്രാ​ദേ​ശി​ക അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ അ​റി​യി​ച്ചു.
എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും സ​ര്‍​ക്കാ​ര്‍​അ​ര്‍​ധ​സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും അ​വ​ധി ബാ​ധ​ക​മാ​യി​രി​ക്കും.