എ​ൽ​ഡി​എ​ഫ് വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ ജി​ല്ല​യി​ൽ
Wednesday, February 24, 2021 11:39 PM IST
തി​രു​വ​ന​ന്ത​പു​രം: സി​പി​ഐ നേ​താ​വ് ബി​നോ​യ് വി​ശ്വം ന​യി​ക്കു​ന്ന എ​ൽ​ഡി​എ​ഫി​ന്‍റെ വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ ഇ​ന്ന​ലെ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി.
വൈ​കു​ന്നേ​രം 3.30ന് ​ജി​ല്ലാ അ​തി​ർ​ത്തി​യാ​യ പാ​രി​പ്പ​ള്ളി​യി​ലെ​ത്തി​യ ജാ​ഥ​യ്ക്ക് പ്ര​വ​ർ​ത്ത​ക​ർ സ്വീ​ക​ര​ണം ന​ൽ​കി. തു​ട​ർ​ന്ന് വ​ർ​ക്ക​ല, ചി​റ​യി​ൻ​കീ​ഴ് എ​ന്നി സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച ജാ​ഥ വൈ​കു​ന്നേ​രം ആ​റി​നു കി​ളി​മാ​നൂ​രി​ൽ സ​മാ​പി​ച്ചു. ജാ​ഥ​യ്ക്ക് ശ്രീ​കാ​ര്യം, ക​ല്ല​റ, നെ​ടു​മ​ങ്ങാ​ട്, ആ​ര്യ​നാ​ട്, മ​ല​യി​ൻ​കീ​ഴ് ഇ​ന്നു സ്വീ​ക​ര​ണം ന​ൽ​കും. നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​നു പു​ത്ത​രി​ക്ക​ണ്ടം ന​യ​നാ​ർ പാ​ർ​ക്കി​ൽ ചേ​രു​ന്ന പൊ​തു​സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.