ക​ള​ക്ട​റേ​റ്റി​ല്‍ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം
Wednesday, January 27, 2021 11:53 PM IST
പേ​രൂ​ര്‍​ക്ക​ട: കു​ട​പ്പ​ന​ക്കു​ന്ന് ക​ള​ക്ട​റേ​റ്റി​ല്‍ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. എ​ഡി​എം ഇ. ​മു​ഹ​മ്മ​ദ് സ​ഫീ​ര്‍ ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി. 130 കോ​ടി ജ​ന​ങ്ങ​ളെ ഒ​റ്റ​ക്കെ​ട്ടാ​യി കൊ​ണ്ടു​പോ​കു​ന്ന​ത് രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​ന​യാ​ണെ​ന്നും നി​ര​വ​ധി​പേ​രു​ടെ ത്യാ​ഗോ​ജ്ജ്വ​ല​മാ​യ പ​രി​ശ്ര​മ​ത്തി​ലൂ​ടെ എ​ഴു​ത​പ്പെ​ട്ട ഭ​ര​ണ​ഘ​ട​ന​യോ​ട് ഓ​രോ പൗ​ര​നും ക​ട​പ്പാ​ടു​ണ്ടാ​ക​ണ​മെ​ന്നും റി​പ്പ​ബ്ലി​ക്ദി​ന സ​ന്ദേ​ശ​ത്തി​ല്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ട് സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ സ​ബ് ക​ള​ക്ട​ര്‍ എം.​എ​സ് മാ​ധ​വി​ക്കു​ട്ടി, ക​ള​ക്ട​റേ​റ്റ് ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.