വ​ൺ ഇ​ന്ത്യ വ​ൺ പെ​ൻ​ഷ​ൻ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച് ന​ട​ത്തി
Wednesday, January 27, 2021 11:53 PM IST
തി​രു​വ​ന​ന്ത​പു​രം: വ​ൺ ഇ​ന്ത്യ വ​ൺ പെ​ൻ​ഷ​ൻ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. സം​സ്ഥാ​ന സ​മി​തി അം​ഗം ബെ​ന്നി സെ​ബാ​സ്റ്റ്യ​ൻ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് സ​ലിം അ​രു​വി​ക്ക​ര, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സെ​ലി​ൻ​സാ​ഗ​ര, ജോ​മി വാ​സു​ദേ​വ​ൻ, ഏ​ലി​യാ​മ്മ ചാ​ക്കോ, ഷാ​ജി, തോ​മ​സ്‌ പോ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ അ​മി​ത ശ​മ്പ​ള​വും പെ​ൻ​ഷ​നും വെ​ട്ടി​ക്കു​റ​യ്ക്കു​ക, 60 വ​യ​സ് ക​ഴി​ഞ്ഞ മു​ഴു​വ​നാ​ളു​ക​ൾ​ക്കും പ​തി​നാ​യി​രം രൂ​പ പെ​ൻ​ഷ​ൻ ന​ൽ​കു​ക, പ​തി​നൊ​ന്നാം ശ​മ്പ​ള ക​മ്മീ​ഷ​ൻ റ​ദ്ദ് ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു മാ​ർ​ച്ച്.​
എം​എ​ൽ​എ​മാ​ർ നി​യ​മ​സ​ഭ​യി​ലും എം​പി​മാ​ർ പാ​ർ​ല​മെ​ന്‍റി​ലും ഈ ​വി​ഷ​യം അ​വ​ത​രി​പ്പി​ക്കണ മെന്നും നി​യ​മ​നി​ർ​മാ​ണം ന​ട​ത്താ​ൻ വേ​ണ്ട ന

ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
തി​രു​വ​ന​ന്ത​പു​രം: അ​വ​ണാ​കു​ഴി-​കൊ​ട​ങ്ങാ​വി​ള, ഓ​ല​ത്താ​ന്നി - കൂ​ട്ട​പ്പ​ന റോ​ഡി​ന്‍റെ ഒ​ന്നാം​ഘ​ട്ട ടാ​റിം​ഗ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ 28 മു​ത​ല്‍ ഫെ​ബ്രു​വ​രി അ​ഞ്ച് വ​രെ ഇ​തു​വ​ഴി പോ​കേ​ണ്ട​വ​ര്‍ രാ​മ​പു​രം-​അ​രം​ഗ​മു​ക​ള്‍ - ഊ​രൂ​ട്ടു​കാ​ല വ​ഴി തി​രി​ഞ്ഞു പോ​കേ​ണ്ട​താ​ണെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നെ​യ്യാ​റ്റി​ന്‍​ക​ര റോ​ഡ്‌​സ് സെ​ക്‌​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ര്‍ അ​റി​യി​ച്ചു.