യൂ​ത്ത് കോ​ൺ​ഗ്ര​സ് ട്രാ​ക്ട​ർ റാ​ലി ന​ട​ത്തി
Wednesday, January 27, 2021 11:49 PM IST
വി​ഴി​ഞ്ഞം: ക​ർ​ഷ​ക സ​മ​ര​ങ്ങ​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് വി​ഴി​ഞ്ഞം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ട്രാ​ക്ട​ർ റാ​ലി സം​ഘ​ടി​പ്പി​ച്ചു. വി​ഴി​ഞ്ഞം ജം​ഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ച്ച റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്ത് അ​ഡ്വ. എം. ​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​നു ക​ബീ​റി​ന് പ​താ​ക കൈ​മാ​റി.
മു​ക്കോ​ല ജം​ഗ്ഷ​നി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. എ​സ്. നു​സൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്വ. കെ.​വി.​അ​ഭി​ലാ​ഷ്, വി​നോ​ദ് കോ​ട്ടു​കാ​ൽ, ആ​ർ.​ശ്യാം കു​മാ​ർ, ജോ​യി, സ​ജ്ന, എം. ​മു​ജീ​ബ് റ​ഹ്മാ​ൻ, വി​ശ്വ​നാ​ഥ​ൻ, ഷാ​ബു ഗോ​പി​നാ​ഥ്, എ​സ്. കെ. ​സു​ജി, സു​ജി​ത്, വി​ഷ്ണു, മ​നോ​ജ്, എ. ​സി​ദ്ദീ​ഖ്, ഹി​സാ​ൻ ഹു​സൈ​ൻ,. നൗ​ഷാ​ദ്, ജ​ലീ​ൽ, മു​ജീ​ബ്, ഇ​സ്ഹാ​ഖ്, മ​ഹ​മൂ​ദ്, രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.