സൗ​ദി​യി​ല്‍ മ​രി​ച്ച യുവാവിന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് നാ​ട്ടി​ലെ​ത്തി​ക്കും
Tuesday, January 26, 2021 1:49 AM IST
വെ​ള്ള​റ​ട: സൗ​ദി അ​റേ​ബ്യ​യി​ലെ ക​മ്മി​സ് മി​ഷോ​ത്ത് അ​ല്‍ കോ​ബാ​റി​ൽ മ​രി​ച്ച മു​ട്ട​ച്ച​ല്‍ റോ​ഡ​രി​ക​ത്ത് വീ​ട്ടി​ല്‍ ഷാ​ജി വി​ശ്വ (40)ത്തി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ക്കും. രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്‌​കാ​രം ന​ട​ക്കും. ഭാ​ര്യ: വി​മ​ല. മ​ക്ക​ള്‍: ഷി​ബി​ന്‍, ഷി​ജി​ന്‍.