ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്ക് സ്വീ​ക​ര​ണം
Sunday, January 24, 2021 11:56 PM IST
പേ​രൂ​ര്‍​ക്ക​ട: മ​ണ്ണ​ന്ത​ല പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ സം​യു​ക്ത സം​ഘ​ട​ന​യാ​യ കോ​റം പു​തു​താ​യി തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്ക് സ്വീ​ക​ര​ണം ന​ല്‍​കു​ന്നു.
31 വൈ​കു​ന്നേ​രം നാ​ലി​നു മ​ണ്ണ​ന്ത​ല ഗ​വ. ഹൈ​സ്കൂ​ളി​ല്‍ ന​ട​ത്തു​ന്ന സ്വീ​ക​ര​ണ​യോ​ഗം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ട​ങ്ങി​ല്‍ കോ​റം ന​ട​ത്തി​യ ഉ​ണ​ര്‍​വ് ഓ​ണ്‍​ലൈ​ന്‍ ക്വി​സ് മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ക​ളാ​യ​വ​ര്‍​ക്ക് മ​ന്ത്രി സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യും.

ഉ​ത്സ​വ​ത്തി​നു
തു​ട​ക്ക​മാ​യി

പേ​രൂ​ര്‍​ക്ക​ട: വ​ട്ടി​യൂ​ര്‍​ക്കാ​വ് തി​ട്ട​മം​ഗ​ലം ശ്രീ ​മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന കൊ​ടി​യേ​റ്റ് ക്ഷേ​ത്ര​ത​ന്ത്രി ബ്ര​ഹ്മ​ശ്രീ അ​ര​യാ കീ​ഴി​ല്ല​ത്ത് കേ​ശ​വ​ന്‍ ന​മ്പൂ​തി​രി നി​ര്‍​വ​ഹി​ച്ചു. ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ പൊ​ങ്കാ​ല​സ​മ​ര്‍​പ്പ​ണം ന​ട​ത്തി.
ഉ​ത്സ​വ​ത്തി​ന് 27ന് ​ആ​റാ​ട്ടോ​ടെ സ​മാ​പ​ന​മാ​കു​മെ​ന്നു ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.