ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ള്‍ എ​ടു​ക്കു​ന്ന​തി​ല്‍ കേ​ന്ദ്ര​-സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ മ​ത്സ​രി​ക്കു​ന്നു: ടി. സി​ദ്ദി​ഖ്
Sunday, January 24, 2021 11:53 PM IST
ക​ഴ​ക്കൂ​ട്ടം : സാ​ധാ​ര​ണ​ക്കാ​രെ​യും ക​ര്‍​ഷ​ക​രെ​യും യു​വ​ജ​ന​ങ്ങ​ളെ​യും ദ്രോ​ഹി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ കേ​ന്ദ്രം ഭ​രി​ക്കു​ന്ന ബി​ജെ​പി​യും കേ​ര​ളം ഭ​രി​ക്കു​ന്ന സി​പി​എ​മ്മും മ​ത്സ​രി​ക്കു​ക​യാ​ണെ​ന്ന് കെ​പി​സി​സി വൈ​സ്പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ടി.​സി​ദ്ദി​ഖ് ആ​രോ​പി​ച്ചു.​കേ​ന്ദ്ര​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ള്‍​ക്കെ​തി​രെ യു​ഡി​എ​ഫ് ക​ഴ​ക്കൂ​ട്ടം നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം .യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ ആ​ര്‍. പു​രു​ഷോ​ത്ത​മ​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി ജോ​ണ്‍ വി​നേ​ഷ്യ​സ്, മ​ണ്‍​വി​ള സൈ​നു​ദ്ദീ​ന്‍, ചെ​മ്പ​ഴ​ന്തി അ​നി​ല്‍, വി.​എ​സ്.​മ​നോ​ജ്കു​മാ​ര്‍, അ​ഭി​ലാ​ഷ് ആ​ര്‍. നാ​യ​ര്‍, എം.​എ​സ്.​അ​നി​ല്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.


യു.​ഡി.​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കേ​ന്ദ്ര​സം​സ്ഥാ​ന സ​ര​ക്കാ​രു​ക​ള്‍​ക്കെ​തി​രെ ക​ഴ​ക്കൂ​ട്ട​ത്ത് സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ ധ​ര്‍​ണ്ണ കെ.​പി.​സി.​സി വൈ​സ്പ്ര​സി​ഡ​ന്റ് അ​ഡ്വ.​ടി.​സി​ദ്ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു