സാ​ക്ഷം 2021: മ​ന്ത്രി കെ.​കെ.​ശൈ​ല​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, January 24, 2021 11:53 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര എ​ണ്ണ പ്ര​കൃ​തി വാ​ത​ക മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള പെ​ട്രോ​ളി​യം ക​ണ്‍​സ​ർ​വേ​ഷ​ൻ റി​സ​ർ​ച്ച് അ​സോ​സി​യേ​ഷ​ൻ, പൊ​തു​മേ​ഖ​ല എ​ണ്ണ ക​ന്പ​നി​ക​ളു​ടെ​യും ഗ്യാ​സ് ക​ന്പ​നി​ക​ളു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​ക്ഷം 2021 പ​രി​പാ​ടി​ക്കു തു​ട​ക്ക​മാ​യി.
ഒ​രു മാ​സം നീ​ണ്ട ു നി​ൽ​ക്കു​ന്ന സം​ര​ക്ഷ​ണ്‍ ക്ഷ​മ​ത മ​ഹോ​ത്സ​വ് 2021 (സാ​ക്ഷം) പെ​ട്രോ​ളി​യം ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നും ഇ​ന്ധ​ന കാ​ര്യ​ക്ഷ​മ​ത​യ്ക്കും ഉൗ​ന്ന​ൽ ന​ൽ​കു​ന്നു.
ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ വെ​ർ​ച്വ​ലാ​യാ​ണ് സാ​ക്ഷം 2021 ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഇ​ന്ത്യ​ൻ ഓ​യി​ൽ കേ​ര​ള ല​ക്ഷ​ദ്വീ​പ് സം​സ്ഥാ​ന​ത​ല കോ -​ഓ​ർ​ഡി​നേ​റ്റ​റും ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​രും കേ​ര​ള ത​ല​വ​നു​മാ​യ വി.​സി. അ​ശോ​ക​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ക്രൂ​ഡ് ഓ​യി​ൽ സൃ​ഷ്ടി​ക്കു​ന്ന​ത് വി​നാ​ശ​ക​ര​മാ​യ മാ​ലി​ന്യ​ങ്ങ​ളാ​ണെ​ന്ന് വി.​സി. അ​ശോ​ക​ൻ ചൂ​ണ്ട ിക്കാ​ട്ടി.
ഐ​ഒ​സി ലൂ​ബ്സ് കേ​ര​ള സ്റ്റേ​റ്റ് ഓ​ഫീ​സ് ഡി​ജി​എം ആ​ർ. ആ​ന​ന്ദ് ലൂ​ബ്സ് ചീ​ഫ് മാ​നേ​ജ​ർ എ​ൽ​ദോ ബേ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.