സ്വീ​ക​ര​ണം ന​ൽ​കി
Saturday, January 23, 2021 11:33 PM IST
വെ​ഞ്ഞാ​റ​മൂ​ട് : കി​ളി​മാ​നൂ​ർ മേ​ഖ​ല​യി​ലെ കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​വും യു​വാ​ക്ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ പ​രി​ഗ​ണ​ന​യും കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് മാ​തൃ​ക​യെ​ന്ന് ഷാ​ഫി പ​റ​മ്പി​ൽ എം​എ​ൽ​എ. ആ​റ്റി​ങ്ങ​ൽ കെ​എ​സ്‌​യു നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ത​ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച യൂ​ത്ത് കോ​ൺ​ഗ്ര​സ് കെ​എ​സ്‌​യു നേ​താ​ക്ക​ൾ​ക്ക് ന​ൽ​കി​യ സ്വീ​ക​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.