പൊ​തു​ശ്മ​ശാ​നം തു​റ​ക്കു​ന്നി​ല്ല: പ്ര​തി​ഷേ​ധ​വു​മാ​യി ബി​ജെ​പി
Saturday, January 23, 2021 11:31 PM IST
ക​ല്ല​റ :ക​ല്ല​റ പ​ഞ്ചാ​യ​ത്തി​ലെ തെ​ങ്ങും​കോ​ട്ട് കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ച്ച പൊ​തു​ശ്മ​ശാ​നം തു​റ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി ക​ല്ല​റ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​വ​മ​ഞ്ച​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. യാ​ത്ര മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​ആ​ർ റെ​ജി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി വെ​ള്ള​യം​ദേ​ശം അ​നി​ൽ,പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​പ്ര​സി​ഡ​ന്‍റ് വി.​കെ. പ്ര​ശാ​ന്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ശ്വ​തി സു​രേ​ഷ്, സെ​ക്ര​ട്ട​റി സു​പ്രി​യ,് വി.​എ​സ്. ജി​ജോ,ക​മ്മി​റ്റി അം​ഗം പി.​ടി. രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.