എ​ല്‍​ഇ​ഡി ബ​ള്‍​ബു​ക​ൾ വി​ത​ര​ണം ചെ​യ്തു
Friday, January 22, 2021 11:35 PM IST
നെ​ടു​മ​ങ്ങാ​ട്: ഫി​ല​മെ​ന്‍റ് ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ന​വൂ​ർ പ​ഞ്ചാ​യ​ത്തി​ൽ കെ​എ​സ്ഇ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല്‍​ഇ​ഡി ബ​ള്‍​ബു​ക​ൾ വി​ത​ര​ണം ചെ​യ്തു. വി​ത​ര​ണോ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. മി​നി നി​ര്‍​വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം.​സു​നി​ല്‍, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍​എ​സ്.​കെ.​ഷൈ​ല, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പ​ന​വൂ​ര്‍ ഷ​റ​ഫ്, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കെ.​എ​ല്‍.​ര​മ, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ രാ​ജേ ന്ദ്ര​ന്‍ നാ​യ​ര്‍, ഷു​ഹു​റു​ദീ​ന്‍,ഹ​സീ​ന​ബീ​വി, കെ​എ​സ്ഇ​ബി ചു​ള്ളി​മാ​നൂ​ര്‍ സെ​ക്ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.