സു​ഗ​ത​വ​നം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, January 22, 2021 11:35 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: സു​ഗ​ത​കു​മാ​രി സ്മ​ര​ണ​യ്ക്കാ​യി രൂ​പം ന​ല്‍​കി​യ സു​ഗ​ത​വ​നം പ​ദ്ധ​തി നെ​യ്യാ​റ്റി​ന്‍​ക​ര ഗ​വ. ഗേ​ള്‍​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ അ​മാ​സ് പ്ര​സി​ഡ​ന്‍റ് ആ​നാ​വൂ​ര്‍ നാ​ഗ​പ്പ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​മാ​സ് കേ​ര​ള, വേ​ള്‍​ഡ് വൈ​ഡ് ഫ​ണ്ട് ഫോ​ര്‍ നാ​ച്വ​ര്‍ എ​ന്നി​വ​യും സ്കൂ​ളും ചേ​ര്‍​ന്ന് സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ പി.​കെ. രാ​ജ​മോ​ഹ​ന​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍റെ മ​ക​ന്‍ ക​ബീ​ര്‍ ആ​രി​ഫ് ഖാ​ന്‍ വി​ശി​ഷ്ടാ​തി​ഥി​യാ​യി. ന​ഗ​ര​സ​ഭാ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജോ​സ് ഫ്രാ​ങ്ക്ളി​ന്‍, കൗ​ണ്‍​സി​ല​ര്‍ മ​ഞ്ച​ന്ത​ല സു​രേ​ഷ്, ഡോ. ​ര​ഞ്ജ​ന്‍ മാ​ത്യു വ​ര്‍​ഗീ​സ്, സ​ജി കൃ​ഷ്ണ​ന്‍, സി. ​രാ​ജേ​ന്ദ്ര​ന്‍, വി. ​കേ​ശ​വ​ന്‍​കു​ട്ടി, എ​ഫ്. ജോ​യ് മോ​ന്‍ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.