ക​യ​ര്‍ കേ​ര​ള 2021; വെ​ബ്സൈ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, January 21, 2021 11:46 PM IST
പേ​രൂ​ര്‍​ക്ക​ട: ഫെ​ബ്രു​വ​രി ആ​ല​പ്പു​ഴ​യി​ല്‍ ന​ട​ക്കു​ന്ന ക​യ​ര്‍ കേ​ര​ള 2021 (വെ​ര്‍​ച്വ​ല്‍) വെ​ബ്സൈ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് നി​ര്‍​വ​ഹി​ച്ചു. കേ​ര​ള​ത്തി​ലെ ക​യ​ര്‍ മേ​ഖ​ല​യി​ല്‍ യ​ന്ത്ര​വ​ത്ക​ര​ണം കൊ​ണ്ടു​വ​രു​ന്ന​തി​നാ​യു​ള്ള ഒ​രു സ​മ​ഗ്ര പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക​യാ​ണെ​ന്നും ച​കി​രി ഉ​ത്പാ​ദ​ന​ത്തി​ലും ക​യ​ര്‍​പി​രി മേ​ഖ​ല​യി​ലും ക​യ​ര്‍ ഉ​ത്പ​ന്ന മേ​ഖ​ല​യി​ലും യ​ന്ത്ര​വ​ത്ക​ര​ണം ന​ട​പ്പാ​ക്കി​ക്ക​ഴി​ഞ്ഞെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു.
ഒ​രു​ല​ക്ഷം ട​ണ്‍ ക​യ​ര്‍​വ​രെ ഉ​ത്പാ​ദി​പ്പി​ച്ചി​രു​ന്ന കേ​ര​ള​ത്തി​ല്‍ അ​തു കു​റ​ഞ്ഞ് 7,000 ട​ണ്‍ വ​രെ എ​ത്തി നി​ല്‍​ക്കു​മ്പോ​ഴാ​ണ് ര​ണ്ടാം ക​യ​ര്‍​വ്യ​വ​സാ​യ പു​ന​സം​ഘ​ട​ന ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും ക​യ​ര്‍​കേ​ര​ള​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് പോ​ര്‍​ട്ട​ലി​ലൂ​ടെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ച​ട​ങ്ങി​ല്‍ ക​യ​ര്‍ വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ വി​നോ​ദ്, അ​ഡീ. ഡ​യ​റ​ക്ട​ര്‍ കെ.​എ​സ്. പ്ര​ദീ​പ് കു​മാ​ര്‍, എ​ന്‍​സി​ആ​ര്‍​എം​ഐ ഡ​യ​റ​ക്ട​ര്‍ ഡോ. ​അ​നി​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.